അസിഡിറ്റി; കാര്യ കാരണങ്ങളും ആയുർവേദ പ്രതിവിധികളും
ജീവിതത്തിൽ ഒരിക്കലെങ്കിലും അസിഡിറ്റി അനുഭവിച്ചില്ലാത്തവർ കുറവായിരിക്കും. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമുള്ളതിലും കൂടുതൽ ആസിഡ് ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് അസിഡിറ്റി...
അറിയാം പനികൂര്‍ക്ക ഇലയുടെ ഔഷധ ഗുണങ്ങൾ
നമ്മുടെ വീട്ടുമുറ്റങ്ങളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന സസ്യമായിരുന്നു പനികൂര്‍ക്ക. ഔഷധ ഗുണങ്ങളുടെ കലവറയായ ഈ സസ്യം കുട്ടികൾക്ക് എല്ലാ രോഗത്തിനുമുള്ള ഒരു ഒറ്റമൂലിയായിരുന്നു. ഇതിന്റെ ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്.
പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും...
വൃക്ക തകരാർ; ലക്ഷണങ്ങളും കാരണങ്ങളും അറിയാം
രക്‌തം ശുദ്ധീകരിക്കുന്ന പണി പെട്ടെന്ന് വൃക്കകൾ നിർത്തിയാലോ? ജീവൻ നഷ്‌ടപ്പെടാവുന്ന തരത്തിൽ പെട്ടെന്നുള്ള വൃക്കകളുടെ ഇത്തരം പണിമുടക്കിനെ അറിയപ്പെടുന്നത് അക്യൂട്ട് റീനല്‍ ഫെയ്‌ളര്‍ അഥവാ അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്നാണ്. വൃക്കകള്‍ക്ക് ക്ഷതമേറ്റ്...
ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം
സ്‌ത്രീകളിൽ ഉണ്ടാകുന്ന ആർത്തവം മിക്കപ്പോഴും അവരുടെ ഇഷ്‌ടകാര്യങ്ങൾ ചെയ്യുന്നതിന് തടസമാകാറുണ്ട്. വയറുവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ ആർത്തവം കുറച്ചു ദിവസം വൈകിയിരുന്നെങ്കിൽ എന്ന് മിക്ക സ്‌ത്രീകളും...
എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം
ലോകം ദീർഘകാലത്തേക്ക് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി മാനസികരോഗം മാറിയിട്ടുണ്ടെന്നും ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്‌നം അനുഭവിക്കുന്നണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ വ്യക്‌തമാക്കിയത് ഈ കഴിഞ്ഞ മാസങ്ങളിലാണ്.
ഇതിൽ...
അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം
വാടക ഗർഭധാരണം അഥവാ സറോഗസി ഇന്ന് ലോകത്താകമാനം ഏറെ പ്രചാരത്തിൽ ആയിക്കഴിഞ്ഞ ഒന്നാണ്. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാർ വരെ കുഞ്ഞ് എന്ന തങ്ങളുടെ സ്വപ്‌നം വാടക ഗർഭധാരണത്തിലൂടെ പൂർത്തീകരിക്കാൻ തയ്യാറാവുന്നുണ്ടെങ്കിലും തികഞ്ഞ...
നഖങ്ങൾ പറയും ഈ രോഗങ്ങൾ; വേണം കരുതൽ
നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും യഥാർഥത്തിൽ ആരോഗ്യത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ്. ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് നഖങ്ങളും. പലപ്പോഴും നഖങ്ങൾ നമ്മുടെ ആരോഗ്യവും അനാരോഗ്യവും കാണിച്ചുതരുന്ന ഒന്നാണ്. നാഡി പിടിച്ച് മാത്രമല്ല, നഖത്തിന്റെ...
ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും
തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാൻസർ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. രണ്ട് വ്യത്യസ്ത തരം മുഴകൾ ഉണ്ട്; ക്യാൻസർ (മാരകമായ) മുഴകൾ,...