Wed, May 8, 2024
32 C
Dubai

ആരോഗ്യഗുണങ്ങൾ ഏറെ; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

മധുരപലഹാരങ്ങളിൽ ഉൾപ്പടെ സ്വാദ് കൂട്ടാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഉണക്കമുന്തിരി മഞ്ഞ, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണാറുണ്ട്. ഉണങ്ങിയ പഴങ്ങള്‍ വാതദോഷം കൂട്ടി ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വെള്ളത്തില്‍...

കാപ്പിയുടെ ഗുണങ്ങൾ ഇവയൊക്കെയാണ്; നിങ്ങൾക്കറിയാമോ

ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാപ്പി. ഉന്‍മേഷവും ഊര്‍ജവും നല്‍കുന്നതോടൊപ്പം നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും നിസാരമല്ല. നെഞ്ചെരിച്ചില്‍, വയറുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ കാപ്പിക്ക്...

രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ

ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച്...

വൃക്കയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

വിഷാംശങ്ങളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്...

ഓൺലൈൻ പഠനം: കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ്-19 ന്റെ വരവോടെ വളരെ പ്രതിസന്ധിയിലായിരിക്കുകയാണ് നമ്മുടെ കുട്ടികളും. കൂട്ടുകൂടിയും രസിച്ചും അദ്ധ്യാപകരുടെ സാമിപ്യത്തിൽ പഠിച്ചുകൊണ്ടിരുന്നവർ ഒരു ചെറിയ സ്ക്രീനിന്റെ മുൻപിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണും ടാബും ലാപ്ടോപ്പും...

ക്രമം തെറ്റുന്ന ആർത്തവം; കാരണങ്ങളും പരിഹാരങ്ങളും

കൃത്യമായ ആർത്തവം ഓരോ സ്ത്രീയുടെ ജീവിതകാലഘട്ടത്തിലും അനിവാര്യമായ ഒന്നാണ്. ജൈവശാസ്ത്രപരമായി ഒരുവളെ സ്ത്രീയാക്കുന്നതും ആർത്തവമാണ്. ഒപ്പം തന്നെ കൃത്യമായി ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ശാരീരികമായും മാനസികമായും സ്ത്രീകൾ...

ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ

നമ്മുടെയെല്ലാം വീടുകളിലെ സ്‌ഥിര സാന്നിധ്യങ്ങളാണ് മഞ്ഞളും ചുക്കും മല്ലിയുമെല്ലാം. അടുക്കളയിലെ ഈ അവിഭാജ്യ ഘടകങ്ങൾ ആരോഗ്യ പരിപാലനത്തിനും അത്യുത്തമമാണ്. ആരോഗ്യ സംരക്ഷണത്തിൽ ഇവയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം മഞ്ഞൾ ഇഞ്ചിയുടെ വർഗത്തിൽപ്പെട്ട ചെടിയാണ് മഞ്ഞൾ. ഭക്ഷണത്തിൽ...

കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

'രക്‌തദാനം മഹാദാനം' എന്നാണ് ആരോഗ്യമേഖല നമ്മെ നിരന്തരം ഓർമിപ്പിക്കുന്നത്. ഈ വിശേഷണം മുമ്പത്തേക്കാളും പ്രസക്‌തമായ അവസ്‌ഥയിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. കാരണം, കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ തോതിലാണ്...
- Advertisement -