കാപ്പിയുടെ ഗുണങ്ങൾ ഇവയൊക്കെയാണ്; നിങ്ങൾക്കറിയാമോ

By Syndicated , Malabar News
cofee
Ajwa Travels

ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാപ്പി. ഉന്‍മേഷവും ഊര്‍ജവും നല്‍കുന്നതോടൊപ്പം നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും നിസാരമല്ല. നെഞ്ചെരിച്ചില്‍, വയറുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ കാപ്പിക്ക് സാധിക്കും. കൂടാതെ ആനന്ദം, ദയ, വാൽസല്യം, സൗഹൃദം, ശാന്തത, വലിയ സന്തോഷം എന്നിവ പോലുള്ള പോസിറ്റീവ് വികാരങ്ങളും ഉണ്ടാക്കുന്നു.
cofeeനമ്മുടെ ശരീര കോശങ്ങളെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്‌ഥകളിലേക്ക് നയിച്ചേക്കാം. ഇത്തരം ഫ്രീ റാഡിക്കലുകളോട് പൊരുതാന്‍ കാപ്പിക്ക് കഴിവുണ്ട്. മാത്രമല്ല ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയില്‍ നിന്ന് സംരക്ഷണം നൽകാൻ കാപ്പിക്ക് കഴിയും. കാപ്പി കുടിക്കുക വഴി ദീര്‍ഘകാലത്തേക്ക് നമ്മുടെ ഓർമശക്‌തി വര്‍ദ്ധിപ്പിക്കാനും കഴിയും.

ദിവസേന വ്യായാമം ചെയ്യുന്നതിന് മുന്‍പ് നമുക്ക് അല്‍പം കാപ്പി കുടിക്കാവുന്നതാണ്. ഇത് സഹിഷ്‌ണുത വര്‍ദ്ധിപ്പിക്കാനും പേശിവേദന കുറക്കാനും സഹായകമാണ്.

Read also: അസിഡിറ്റി; കാര്യ കാരണങ്ങളും ആയുർവേദ പ്രതിവിധികളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE