Tag: Health News
ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; മാനസിക പിരിമുറുക്കം ഇല്ലാതാക്കാം യോഗയിലൂടെ
ജൂൺ 21, ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. ശാരീരികവും മാനസികവും ആത്‌മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും...
‘സംസ്‌ഥാനത്ത് 46 പേർക്ക് H1N1’; പകർച്ച വ്യാധികളിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ച വ്യാധികൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് 46 പേർക്ക് എച്ച്1എൻ1 സ്‌ഥിരീകരിച്ചതായും, മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട് ചെയ്‌തതായും ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം,...
മാനസിക പിരിമുറുക്കം ഉണ്ടോ? എങ്കിൽ ഒരു ഹൊറർ സിനിമ കാണാം
ഒരു ഹൊറർ സിനിമ കണ്ടാൽ അതിലെ രംഗങ്ങൾ നമ്മെ ദിവസങ്ങളോളം വേട്ടയാടാറുണ്ട്. സുപരിചിതമായ ശബ്‌ദങ്ങൾ പോലും നമുക്ക് പേടിപ്പെടുത്തുന്നതാവും. ഒറ്റക്ക് വീടിന് അകത്ത് ഇരിക്കാൻ പോലും പലർക്കും ഭയം ഉണ്ടാവാറുണ്ട്. ഹൊറർ സിനിമകളിൽ...
എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം
ലോകം ദീർഘകാലത്തേക്ക് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി മാനസികരോഗം മാറിയിട്ടുണ്ടെന്നും ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്‌നം അനുഭവിക്കുന്നണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ വ്യക്‌തമാക്കിയത് ഈ കഴിഞ്ഞ മാസങ്ങളിലാണ്.
ഇതിൽ...
ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും
തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാൻസർ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. രണ്ട് വ്യത്യസ്‌ത തരം മുഴകൾ ഉണ്ട്; ക്യാൻസർ (മാരകമായ) മുഴകൾ,...
ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കും
തിരുവനന്തപുരം: ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് അന്താരാഷ്‌ട്ര പ്രോട്ടോകോള്‍ അനുസരിച്ച് പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിൽസ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കുമെന്ന്...
സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി
തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...
കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം
രോഗം വരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ നൽകി അത് നമ്മെ അറിയിക്കും. മിക്കവരും അത്തരം സൂചനകൾ അവഗണിക്കുകയോ, അറിയാതെ പോകുകയോ ആണ് ചെയ്യാറ്. ശരീരത്തിന്റെ പല ഭാഗങ്ങളിലൂടെ നമുക്ക് പല ഗുരുതര...