കോവിഡ് സുരക്ഷ; അന്താരാഷ്ട്ര അംഗീകാരം നേടി മസ്ക്കറ്റ് വിമാനത്താവളം
മസ്ക്കറ്റ്: കോവിഡ് സുരക്ഷാ മുൻകരുതലുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടി മസ്ക്കറ്റ് വിമാനത്താവളം. അന്താരാഷ്ട്ര ഏജൻസിയായ സ്കൈ ട്രാക്സിന്റെ ഫോർ സ്റ്റാർ റേറ്റിങ്ങാണ് വിമാനത്താവളത്തിന് ലഭിച്ചത്. ആഗോളതലത്തിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയ വിമാനത്താവളങ്ങളുടെ...
ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്സി ഖിംജി വിടവാങ്ങി
മസ്കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകനുമായ കനക്സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി...
ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്തർ
മസ്ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ...
ഒമാനിൽ 24 മണിക്കൂറിൽ 284 പേർക്ക് കൂടി കോവിഡ്; 237 പേർക്ക് രോഗമുക്തി
മസ്ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ...
ഒരാഴ്ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഒമാൻ
മസ്കറ്റ്: ഒമാനിൽ ഒരാഴ്ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഉത്തരവ്. രാജ്യത്ത് എത്തുന്ന വിമാന യാത്രക്കാർ സ്വന്തം ചെലവിൽ ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റെയ്നിൽ കഴിയണം. ഫെബ്രുവരി 15 തിങ്കളാഴ്ച രാത്രി 12 മുതൽ ഉത്തരവ്...
ഡ്രൈവർ വിസ പുതുക്കൽ; ഒമാനിൽ സാധുവായ ലൈസൻസ് നിർബന്ധമാക്കി
മസ്കറ്റ്: ഒമാനി ഡ്രൈവർ തസ്തികയിലെ വിസ പുതുക്കി ലഭിക്കുന്നതിനായി പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയത്.
ജൂൺ ഒന്ന് മുതൽ ഈ നിബന്ധന...
അനിശ്ചിത കാലത്തേക്ക് കര അതിർത്തികൾ അടച്ചിടും; ഒമാൻ
മസ്ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ...
ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്തർ
ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ്...