ഒമാൻ പ്രവാസികൾക്ക് ആശ്വാസം; പിഴയില്ലാതെ വിസ പുതുക്കാം, സമയപരിധി നീട്ടി
മസ്‌കത്ത്: വർക്ക് പെർമിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിരിക്കുന്ന ഗ്രേഡ് പിരീഡ് നീട്ടിയതിൽ കൃത്യത വരുത്തി റോയൽ ഒമാൻ പോലീസ് (ആർഒപി)....
ഒമാനിൽ കുടുംബ വിസ പുതുക്കൽ ഇനി എളുപ്പമല്ല; പുതിയ നിയമം പ്രാബല്യത്തിൽ
മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്...
സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്; കേരളത്തിലേക്ക് ഉള്ളവയും റദ്ദാക്കി
മസ്‌കത്ത്: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിവിധ ഇന്ത്യൻ സെക്‌ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്‌കത്ത്- കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി ഒമ്പത് മുതൽ...
ഒമാനിൽ ഹജ്‌ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ; സമയപരിധി ഈ മാസം 17 വരെ
മസ്ക്കറ്റ്: ഒമാനിൽ അടുത്ത വർഷത്തെ ഹജ്‌ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ. 18 വയസ് പൂർത്തിയായ ഒമാനി പൗരൻമാർക്കും താമസക്കാർക്കും ഹജ്‌ജിനായി രജിസ്‌റ്റർ ചെയ്യാവുന്നതാണ്. www.hajj.om എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്....
പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി നിയമം പുതുക്കി ഒമാന്‍
മസ്‌കത്ത്: ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ പുതിയ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്‌തത വരുത്തിയത്. സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുക.
പഴയ നിയമമനുസരിച്ച് വിദേശ...
മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി; ഒമാനിൽ നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണം
മസ്‌കത്ത്: നിയമ മേഖലയിലും സമ്പൂർണ സ്വദേശിവൽക്കരണത്തിന് ഒമാൻ. മലയാളികൾ ഉൾപ്പടെ തൊഴിലെടുക്കുന്ന മേഖലകൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമാകുന്നതോടെ തൊഴിൽ നഷ്‌ടവും സംഭവിക്കും. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.
ഭരണാധികാരി സുൽത്താൻ...
വീണ്ടും വിസാ വിലക്കുമായി ഒമാൻ; മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി
മസ്‌കത്ത്: വീണ്ടും വിസാ വിലക്കുമായി ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്‌ട്രീഷ്യൻ, വെയ്‌റ്റർ, പെയിന്റർ, കൺസ്‌ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്‌റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികകൾക്ക് പുതിയ വിസ...
കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ
മസ്‌കത്ത്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സെക്‌ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
മുംബൈയിലേക്ക് സെപ്‌തംബർ...









































