പ്രവാചക നിന്ദ; പ്രതിഷേധകരായ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോർട് ചെയ്തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ...
കുവൈറ്റിലെ താമസ സ്ഥലങ്ങളിൽ പരിശോധന കർശനം; 328 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍...
ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുവൈറ്റിൽ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി...
അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന; കുവൈറ്റിൽ 308 പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: താമസ നിയമലംഘകരെ പിടികൂടാൻ കുവൈറ്റിലെ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ...
കുവൈറ്റിൽ ഭൂചലനം; തീവ്രത 4.4 രേഖപ്പെടുത്തി
കുവൈറ്റ്: ഇന്ന് പുലർച്ചയോടെ കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നത്.
അതേസമയം ഭൂചലനത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തിട്ടില്ലെന്നും...
തപാല്‍ വഴി കഞ്ചാവ് എത്തിച്ചു; കുവൈറ്റില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്ട്രോള് മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ...
14,653 പേർ സന്ദർശന വിസയിലെത്തി മടങ്ങിയിട്ടില്ല; നടപടിക്കൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: സന്ദർശന വിസയിൽ രാജ്യത്തെത്തിയ ശേഷം 14,653 പേര് ഇതുവരെ മടങ്ങി പോയിട്ടില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ കുവൈറ്റിൽ എത്തിയ സന്ദർശന വിസക്കാരിലാണ് ഇത്രയധികം ആളുകൾ മടങ്ങി...
കുവൈറ്റിൽ നിന്ന് സിഗരറ്റ് ശേഖരം പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വൻ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികളെ അറസ്റ്റ് ചെയ്തു.
രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍...