കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് ആരംഭിക്കുന്നു

By Senior Reporter, Malabar News
air india express

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് ജൂൺ ഒന്നുമുതൽ പുനരാരംഭിക്കുന്നു. ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചതായി ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. ആദ്യഘട്ടത്തിൽ ദിവസം ഒരു സർവീസ് എന്ന നിലയിലാകും എയർ ഇന്ത്യ എക്‌സ്‌പ്രസിന് അനുമതി ലഭിക്കുക.

പുലർച്ചെ നാലുമണിക്ക് രാത്രി 10 മണിക്കും ഇടയിലായിരിക്കും സർവീസുകൾ നടത്തുകയെന്നാണ് വിവരം. ഇസ്രയേൽ- ഇറാൻ സംഘർഷ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകളുടെ ഷെഡ്യൂൾ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Most Read| നവകേരള സദസിലെ മർദ്ദനം; അന്വേഷണത്തിന് അഞ്ചംഗ സംഘം, റിപ്പോർട് ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE