Sat, Jun 20, 2026
31 C
Dubai
Home Tags Pravasilokam_Kuwait

Tag: Pravasilokam_Kuwait

കടുത്ത വേനൽച്ചൂട്; കുവൈത്തിൽ ജോലി സമയം ആറുമണിക്കൂറായി കുറച്ചു

കുവൈത്ത് സിറ്റി: കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം എട്ടുമണിക്കൂറിൽ നിന്ന് ആറുമണിക്കൂറായി കുറച്ചു. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ തൊഴിവാക്കാനും ജോലിഭാരം കുറയ്‌ക്കാനുമാണ്...

കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് ആരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് ജൂൺ ഒന്നുമുതൽ പുനരാരംഭിക്കുന്നു. ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചതായി ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. ആദ്യഘട്ടത്തിൽ ദിവസം ഒരു സർവീസ് എന്ന നിലയിലാകും...

ഒറ്റ വിസയിൽ ഇനി ജിസിസി രാജ്യങ്ങളിലൂടെ യാത്ര; അടുത്തമാസം മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: ഏകീകൃത ജിസിസി വിസ അടുത്ത മാസം മുതൽ നിലവിൽ വരും. ഒറ്റ വിസയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൺസ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് ജിസിസി...

തടവും പിഴയും നാടുകടത്തലും; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ. നിയമലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പടെ കടുത്ത ശിക്ഷ ലഭിക്കുന്ന പുതിയ നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്‌റ്റർ...

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ; ഈ കുറ്റങ്ങൾ ചെയ്‌താൽ നടപടി ഉറപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22നാണ് പ്രാബല്യത്തിൽ വരിക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തിവരികയാണ്...

കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്റാസ്-മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്‌ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച വരെയാണ് അവധി. മൂന്ന് ദിവസത്തെ...

കുവൈത്ത് റെസിഡൻസി നിയമ ഭേദഗതി; ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. റിപ്പോർട് അനുസരിച്ച് നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി...

കുവൈത്തിൽ സന്ദർശക വിസാ കാലാവധി ഉയർത്തി; പ്രവാസികൾക്ക് ആശ്വാസം

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ...
- Advertisement -