Tue, Jan 14, 2025
22 C
Dubai
Home Tags Pravasilokam

Tag: pravasilokam

കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്റാസ്-മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്‌ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച വരെയാണ് അവധി. മൂന്ന് ദിവസത്തെ...

കുറ്റകൃത്യങ്ങൾ കുറവ്, വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ ‘സുരക്ഷിതം’

ദോഹ: പ്രവാസികൾക്ക് ജീവിക്കാൻ മികച്ച സുരക്ഷിത രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഖത്തർ. അടുത്തിടെ എക്‌സ്‌പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്‌റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ്...

കുവൈത്ത് റെസിഡൻസി നിയമ ഭേദഗതി; ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. റിപ്പോർട് അനുസരിച്ച് നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി...

ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ

ദുബായ്: ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ മാനവവിഭവ മന്ത്രാലയം. വിസ അനുവദിക്കുന്നതിനൊപ്പം അടിസ്‌ഥാന ചികിൽസാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ജനുവരി മുതൽ വീട്ടുജോലിക്കാർക്ക് അടക്കം സ്വകാര്യ...

കുവൈത്തിൽ സന്ദർശക വിസാ കാലാവധി ഉയർത്തി; പ്രവാസികൾക്ക് ആശ്വാസം

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ...

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ വേദിയാകും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ...
indigo-airlines

കരിപ്പൂർ- അബുദാബി ഇൻഡിഗോ വിമാനം ഈ മാസം 20 മുതൽ സർവീസ് ആരംഭിക്കുന്നു

കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം...
Malabar News_uae

ടൂറിസ്‌റ്റ്, സന്ദർശക വിസാ നിയമം കർശനമാക്കി ദുബായ്; വാടക കരാർ നിർബന്ധം

ദുബായ്: ബന്ധുക്കളെ കൊണ്ടുവരാനുള്ള ടൂറിസ്‌റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി ദുബായ്. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കാമെന്നും അധികൃതർ നിർദ്ദേശിച്ചു. 30 ദിവസത്തെ വിസയ്‌ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒന്ന് മുതൽ...
- Advertisement -