Thu, May 2, 2024
23 C
Dubai
Home Tags Pravasilokam

Tag: pravasilokam

etihad

ഇത്തിഹാദ് എയർലൈൻസിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത്‌ 1.4 കോടി പേർ

അബുദാബി: ഇത്തിഹാദ്, എയർ അറേബ്യ, വിസ്‌ എയർ എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത്‌ 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ്...

അബ്‌ദുൽ റഹീമിന്റെ മോചനം; വെറും ഒരാഴ്‌ച, ഇനി സ്വരൂപിക്കേണ്ടത് 29 കോടി രൂപ 

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15...

സൗദിയിൽ മാസപിറവി നിരീക്ഷിക്കാൻ ആഹ്വാനം

റിയാദ്: സൗദിയിൽ പെരുന്നാൾ മാസപിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്‌തു. മാസപിറവിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് സൗദി സുപ്രീം കോടതി ആയിരിക്കും. ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത്...

ഗതാഗത നിയമലംഘനം; പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി

റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് ഈ ആനുകൂല്യം. 2024...
pravasilokam

യുഎഇയിൽ സ്വന്തം നിലയിൽ വിസ റദ്ദാക്കാനാവില്ല; അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി

അബുദാബി: യുഎഇയിൽ സ്വന്തം നിലയിൽ ഇനി വിസ റദ്ദാക്കാനാവില്ല. വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വിസ സ്‌പോൺസർ ചെയ്‌തയാളും ജീവനക്കാരുടേത് വിസാ കമ്പനിയുമാണ് റദ്ദാക്കേണ്ടത്. ജീവനക്കാരന്റെ വിസയാണെങ്കിൽ തൊഴിൽ കരാറും ലേബർ...
Dr. Shamsheer vayalil

മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ; 2.25 കോടി സംഭാവന നൽകി ഡോ. ഷംഷീർ വയലിൽ

ദുബായ്: യുഎഇ മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി മലയാളി വ്യവസായിയും ബുർജീൽ ഹോൾഡിങ്‌സ് സ്‌ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന്...
UAE drastically changes visa rules; More benefits for visitors

‘നിക്ഷേപകരേ ഇതിലേ’; ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ

ദുബായ്: പത്ത് വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം...

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ  യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ...
- Advertisement -