ഇത്തിഹാദ് എയർലൈൻസിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത്‌ 1.4 കോടി പേർ

15 പുതിയ സർവീസുകൾ തുടങ്ങിയത് ഇത്തിഹാദിന്റെ ജനപ്രീതി വർധിപ്പിച്ചു.

By Trainee Reporter, Malabar News
etihad
Rep. Image
Ajwa Travels

അബുദാബി: ഇത്തിഹാദ്, എയർ അറേബ്യ, വിസ്‌ എയർ എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത്‌ 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസിൽ മാത്രം 1.4 കോടി യാത്രക്കാരാണ് യാത്ര ചെയ്‌തത്‌. മുൻ വർഷത്തേക്കാൾ 40 ശതമാനം വർധന.

15 പുതിയ സർവീസുകൾ തുടങ്ങിയത് ഇത്തിഹാദിന്റെ ജനപ്രീതി വർധിപ്പിച്ചു. സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങളും എയർലൈൻസ് സ്വന്തമാക്കി. 20 ലക്ഷം പേരാണ് എയർ അറേബ്യ പ്രയോജനപ്പെടുത്തിയത്. 28 വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. 30 ലക്ഷം പേരാണ് വിസ്‌ എയറിൽ യാത്ര ചെയ്‌തത്‌. ഈ വർഷം യാത്രക്കാരുടെ എണ്ണം 40 ലക്ഷമായി വർധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE