Tag: pravasilokam_UAE
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ട്
അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ...
യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ...
രാഷ്ട്രത്തലവന്റെ നിര്യാണം; യുഎഇയിൽ 3 ദിവസം സ്വകാര്യ മേഖലക്ക് അവധി
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ സ്വകാര്യ മേഖലക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ...
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇ പ്രസിഡന്ഷ്യല്കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാര്ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ്...
ടിക്കറ്റ് നിരക്കിൽ വർധന; യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റുകൾക്ക് തീവില
അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾക്ക് തീവില. കോവിഡിന് മുമ്പുള്ളതിനേക്കാൾ 30 ശതമാനം ഉയർന്ന നിരക്കിലാണ് നിലവിൽ യുഎഇയിൽ നിന്നുള്ള ചില എയർലൈനുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള...
അബുദാബി അൽബത്തീൻ എക്സിക്യൂട്ടീവ് എയർപോർട്ട് അടച്ചു
അബുദാബി: റൺവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അൽബത്തീൻ എക്സിക്യൂട്ടിവ് എയർപോർട്ട് അടച്ചു. 2 മാസത്തേക്കാണ് എയർപോർട്ട് അടച്ചത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് റൺവേ വികസിപ്പിക്കുന്നത്.
ജൂലൈ 20ആം തീയതി വരെയാണ്...
സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയിൽ ശക്തമാക്കാൻ യുഎഇ
അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി യുഎഇ. 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് നിലവിൽ...
ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ 2 റസ്റ്റോറന്റുകൾ അടപ്പിച്ചു
അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്റ്റോറന്റുകൾക്ക് എതിരെ നടപടി സ്വീകരിച്ച് അധികൃതർ. പരിശോധനയെ തുടർന്ന് 2 റസ്റ്റോറന്റുകളാണ് അബുദാബിയിൽ അടപ്പിച്ചത്. അൽതാന റസ്റ്റോറന്റ്, പാക്ക് റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിയത്.
ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിക്കുമ്പോഴും, വിതരണം...