Sun, May 28, 2023
34.2 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

Oreo biscuits falsely advertised as halal

ഓറിയോ ബിസ്‌ക്കറ്റ് ഹലാൽ; വിശദീകരണവുമായി യുഎഇ

അബുദാബി: ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിന് വിശദീകരണവുമായി യുഎഇ അധികൃതർ രംഗത്ത്. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പും ആൽക്കഹോൾ അംശവും അടങ്ങിയിട്ടുണ്ട് എന്നത് വ്യാജ പ്രചരണം ആണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ്...

നിയമലംഘനം; യുഎഇയിൽ 43 വാഹനങ്ങൾ പിടിച്ചെടുത്തു- 1469 ഡ്രൈവർമാർക്ക് പിഴ

ഫുജൈറ: യുഎഇയുടെ 51ആം മത് ദേശീയ ദിനാഘോഷങ്ങൾക്കിടെ നിയമലംഘനങ്ങൾ നടത്തിയ വാഹന ഡ്രൈവർമാർക്ക് എതിരെ നടപടി. ഇതിന്റെ ഭാഗമായി നിയലംഘനം നടത്തിയ 43 വാഹനങ്ങളാണ് ഫുജൈറ പോലീസ് പിടിച്ചെടുത്തത്. 1469 ഡ്രൈവർമാർക്ക് പിഴയും...
Threatened to kill colleague; Pharmacy manager fined Dh10,000

സഹപ്രവർത്തകയെ കൊല്ലുമെന്ന് ഭീഷണി; ഫാർമസി മാനേജർക്ക് 10,000 ദിർഹം പിഴ

അബുദാബി: യുഎഇയിൽ സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഫാർമസി മാനേജർക്ക് പിഴ ചുമത്തി കോടതി. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് സഹപ്രവർത്തകയെയും മകനെയും കൊല്ലുമെന്ന് ഫാർമസി മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. 10,000 ദിർഹം ആണ് മിസ്‌ഡിമെനേഴ്‌സ് കോടതി പിഴയായി...
Fraud Job Alert By the Officials In UAE

യുഎഇയിൽ തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

അബുദാബി: യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്. ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യവുമായാണ് തട്ടിപ്പുകാർ രംഗത്തുള്ളത്. തൊഴിൽ അന്വേഷകരെ പരസ്യത്തിൽ ആകൃഷ്‌ടരാക്കി സമീപിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സംഘത്തിന്റെ ലക്ഷ്യം. ഇത്തരം പരസ്യത്തിനെതിരെ പോലീസ്...

ശമ്പളം കൃത്യസമയത്ത് നൽകണം; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ

അബുദാബി: തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി യുഎഇ അധികൃതര്‍. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്‌റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരായ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍...
Chance of rain in UAE; Drivers should exercise caution and be warned

യുഎഇയിൽ മഴയ്‌ക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ ചില പ്രദേശങ്ങളില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാറിവരുന്ന വേഗപരിധികള്‍...
Heavy Rain And Dust Storm In Uae

ശക്‌തമായ മഴയും പൊടിക്കാറ്റും; യുഎഇയിൽ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം

അബുദാബി: യുഎഇയിൽ ശക്‌തമായ മഴയും പൊടികാറ്റും തുടരുന്നു. കൂടാതെ വരും ദിവസങ്ങളിൽ ഇടിമിന്നലിന്റെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് ശക്‌തമായ പൊടിക്കാറ്റ് വീശിയത്. അതേസമയം ദുബായിൽ...
Covid Cases In UAE Have A Slight Decrease In The Last Days

യുഎഇയിൽ കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 1,609 രോഗബാധിതർ

അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതർ വ്യക്‌തമാക്കി. 1,609 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത്...
- Advertisement -