Fri, Apr 26, 2024
25.9 C
Dubai

14,653 പേർ സന്ദർശന വിസയിലെത്തി മടങ്ങിയിട്ടില്ല; നടപടിക്കൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: സന്ദർശന വിസയിൽ രാജ്യത്തെത്തിയ ശേഷം 14,653 പേര്‍ ഇതുവരെ മടങ്ങി പോയിട്ടില്ലെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ കുവൈറ്റിൽ എത്തിയ സന്ദർശന വിസക്കാരിലാണ് ഇത്രയധികം ആളുകൾ മടങ്ങി...

പെരുന്നാൾ; ഒൻപത് ദിവസം അവധി പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഒൻപത് ദിവസം അവധി. കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷനാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ് ഒന്ന് ഞായറാഴ്‌ച മുതൽ...

ദീർഘകാലമായി നിർത്തിവെച്ച സന്ദർശന വിസകൾ പുനരാരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിച്ച് കുവൈത്ത്. ഫാമിലി വിസിറ്റ് വിസ, ടൂറിസ്‌റ്റ് വിസ, കൊമേഴ്ഷ്യൽ വിസിറ്റ് വിസ എന്നിവയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്. വിസയ്‌ക്കായി മെറ്റ പ്ളാറ്റ്‌ഫോം...

കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കി

കുവൈറ്റ് സിറ്റി: മോശം കാലാവസ്‌ഥയെ തുടർന്ന് ഞായറാഴ്‌ചത്തെ കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ...

പ്രവാചക നിന്ദ; പ്രതിഷേധകരായ പ്രവാസികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാടുകടത്തും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോർട് ചെയ്‌തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ...

ദേശീയ പതാകയെ അപമാനിച്ചു; കുവൈറ്റിൽ യുവതിക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ച യുവതിക്കെതിരെ നിയമനടപടി. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലായിരുന്നു സംഭവം. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷാ വകുപ്പുകൾ നിയമപരമായി മുന്നോട്ട്...

കുവൈറ്റിലെ 47 ശതമാനം ഗാര്‍ഹിക തൊഴിലാളികളും ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ 47 ശതമാനവും ഇന്ത്യക്കാരെന്ന് കണക്ക്. 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. ഇതില്‍ 71 ശതമാനം പുരുഷൻമാരും 29 ശതമാനം സ്‌ത്രീകളുമാണെന്നും 2021ലെ കണക്കില്‍ വ്യക്‌തമാക്കുന്നു. പാചകത്തിന്...

ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ്: റമദാനിൽ ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 വർഷവും കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ...
- Advertisement -