Mon, May 6, 2024
33 C
Dubai

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം

കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...

കുവൈറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നവജാത ശിശുവിനെ ചവറ്റുകുട്ടയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ്...

കുവൈറ്റ് വിമാനത്താവളം; ജൂലൈ മുതൽ പൂർണതോതിൽ പ്രവർത്തിക്കും

കുവൈറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളം ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി സിവിൽ ഏവിയേഷൻ അധികൃതർ. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 60...

തപാല്‍ വഴി കഞ്ചാവ് എത്തിച്ചു; കുവൈറ്റില്‍ രണ്ടുപേര്‍ അറസ്‍റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ...

പ്രവാസികൾക്ക് ആശ്വാസം; തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

കുവൈത്ത് സിറ്റി: പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി കുവൈത്ത് അധികൃതര്‍. നിലവില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാലതാമസം വരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് 10 ദിവസത്തിനുള്ളില്‍ തന്നെ...

കുവൈറ്റിലെ താമസ സ്‌ഥലങ്ങളിൽ പരിശോധന കർശനം; 328 പ്രവാസികൾ അറസ്‌റ്റിൽ

കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്‌ഥലങ്ങളിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍...

പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണം; കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍

കുവൈറ്റ്: കേരളമുള്‍പ്പെടെയുളള സംസ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ മുന്നണികളുടെ പ്രകടന പത്രികയിൽ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണമെന്ന് കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഈ...

കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

കുവൈത്ത്: രാജ്യത്ത് രാവിലെ 11 മണിക്ക് കൂടിയ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബാഹ് പുതിയ അമീറായി സ്ഥാനമേറ്റു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരമാണ്...
- Advertisement -