Sat, Nov 9, 2024
28.8 C
Dubai

കേന്ദ്ര ഇടപെടൽ ആവശ്യം; ഖത്തർ ജയിലിൽ മോചനം കാത്ത് 500ഓളം മലയാളി യുവാക്കൾ

കോഴിക്കോട്: ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്ത് കഴിയുന്നെന്ന് റിപ്പോർട്. ഇന്ത്യൻ പ്രവാസി മൂവ്മെന്റാണ് റിപ്പോർട് പുറത്തുവിട്ടത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന്...

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ

ദോഹ: വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഈ വർഷം ജനുവരിയിൽ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദർശകരാണ്. ആകെ സന്ദർശകരുടെ 53 ശതമാനമാണിത്. 2030 ഓടെ പ്രതിവർഷം...

ദോഹയിലെ മലയാളം താരനിശ റദ്ദാക്കി; കാരണം പണമിടപാട് തർക്കം

ദോഹ: മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഖത്തറിലെ ദോഹയിൽ നടക്കേണ്ടിയിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നൂറോളം നടീനടന്മാർ...

ഖത്തറിൽ സന്ദർശകരുടെ എണ്ണം കൂടി; ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്‌

ദോഹ: കഴിഞ്ഞ വർഷം ഖത്തർ സന്ദർശിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്‌. സൗദി അറേബ്യയാണ് ഒന്നാം സ്‌ഥാനത്ത്‌. 40 ലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം ഖത്തർ കാണാൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 25.3...

സന്ദർശകരുടെ എണ്ണം കൂടി; ദോഹയിൽ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്

ദോഹ: രാജ്യത്തെ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്. ഈ വർഷം രാജ്യത്തെത്തിയ കപ്പൽ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2021-22 സീസണേക്കാൾ ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ 166...

സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും

ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം...

ഹജ്‌ജ് തീർഥാടനം; രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും

അബുദാബി: ഈ വർഷത്തെ ഹജ്‌ജ് രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിൽ നിന്നുള്ള തീർഥാടകർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്‌റ്റർ ചെയ്യാം. തീർഥാടകർ യുഎഇയുടെ ജനറൽ അതോറിറ്റി...

ഖത്തറിലേത് നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്; ബിബിസിയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല

ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി 'നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്' ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച...
- Advertisement -