ഖത്തറിൽ അടുത്ത രണ്ടാഴ്‌ച ചൂടേറിയ വരണ്ട കാറ്റ് വീശും; മുന്നറിയിപ്പ് നൽകി

By Team Member, Malabar News
Simoom Wind In Qatar For Next Two Weeks
Ajwa Travels

ദോഹ: അടുത്ത രണ്ടാഴ്‌ചക്കാലത്തേക്ക് ഖത്തറിൽ ഇനി ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് വ്യക്‌തമാക്കി അധികൃതർ. പ്രാദേശികമായി ‘സിമൂം’ എന്നറിയപ്പെടുന്ന കാറ്റിന് ഖത്തറിൽ ഇന്നലെയാണ് തുടക്കമായത്. ഖത്തർ കലണ്ടർ ഹൗസാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തിൽ കനത്ത പൊടിപടലങ്ങൾ ഉയർത്തുമെന്നതിനാൽ ദൂരക്കാഴ്‌ച കുറയും. ഈ മാസം 29ആം തീയതി വരെ സിമൂം തുടരും. ചെടികൾക്കും മനുഷ്യർക്കും ആരോഗ്യകരമായി വലിയ ബുദ്ധിമുട്ടുകൾ ഈ കാറ്റ് സൃഷ്‌ടിക്കുന്നുണ്ട്. അതിനാൽ തന്നെ വിഷക്കാറ്റ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.

Read also: വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; സംഭവം നെയ്യാറ്റിൻകരയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE