Mon, May 6, 2024
36.2 C
Dubai

കുവൈത്തിൽ 426 പുതിയ കോവിഡ് രോഗികൾ; 511 രോഗമുക്‌തർ

കുവൈത്ത്: രാജ്യത്ത് ശനിയാഴ്‌ച 426 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 139,734 ആയി. 511 പേർ കൂടി രോഗമുക്‌തി നേടിയതോടെ കോവിഡ് മുക്‌തരായവരുടെ ആകെ എണ്ണം...

കുവൈറ്റിൽ കർഫ്യൂ ഇന്ന് മുതൽ; ലംഘിച്ചാൽ തടവും പിഴയും

കുവൈറ്റ് സിറ്റി: കർഫ്യൂ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി കുവൈറ്റ്. കർഫ്യൂ ലംഘനം നടത്തിയാൽ തടവും പിഴയും ശിക്ഷയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 10,000 ദിനാർ വരെയാ‍ണ് പിഴ. വിദേശികളാണെങ്കിൽ നാടുകടത്തും. കർഫ്യൂ സമയത്ത്...

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ്‌ പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ...

കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...

കുവൈറ്റിൽ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ; 5 വിഭാഗങ്ങള്‍ക്ക് ഇളവ്; സർക്കുലർ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ്. അഞ്ചു വിഭാഗങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത് എന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ്. ഇതു സംബന്ധിച്ച സർക്കുലർ...

കാലാവസ്‌ഥാ വ്യതിയാനം; കുവൈറ്റിൽ കർശന ജാഗ്രതാ നിർദേശം

കുവൈറ്റ് സിറ്റി : രാജ്യത്ത് ഉണ്ടാകുന്ന കാലാവസ്‌ഥാ വ്യതിയാനം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈറ്റ് അധികൃതർ. പ്രവാസികളും സ്വദേശികളും ഉൾപ്പടെയുള്ള ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം...
- Advertisement -