കുവൈത്തിൽ 426 പുതിയ കോവിഡ് രോഗികൾ; 511 രോഗമുക്‌തർ

By News Desk, Malabar News
Covid Update Kuwait
Representational Image
Ajwa Travels

കുവൈത്ത്: രാജ്യത്ത് ശനിയാഴ്‌ച 426 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 139,734 ആയി. 511 പേർ കൂടി രോഗമുക്‌തി നേടിയതോടെ കോവിഡ് മുക്‌തരായവരുടെ ആകെ എണ്ണം 131,560 ആയി ഉയർന്നു.

Also Read: ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 863 ആയി. നിലവിൽ 7,311 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5,667 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 1,047,902 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE