കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

By News Desk, Malabar News
Ajwa Travels

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ്‌ പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്‌റ്റംസ്‌ വിശദമായ പരിശോധന നടത്തിയത്. പിടിക്കപ്പെടാതിരിക്കാൻ പുതപ്പുകൾക്കും ഗാർബേജ് ബാഗുകൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിലാണ് 3,24,000 ഉൽപന്നങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്.

Also Read: കോവിഡ് വ്യാപനം; കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE