കൈക്കൂലി കേസ്; കുവൈറ്റിൽ വനിതാ ജീവനക്കാർ അറസ്‌റ്റിൽ

By News Desk, Malabar News
Bribery in Thiruvananthapuram
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ. പാസ്‌പോർട്ട് ഓഫിസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്‍മിനിസ്‌ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്‌സ്‌ ഉദ്യോ​ഗസ്‌ഥർ തന്നെയാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്‌. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.

Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE