കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കി

By News Desk, Malabar News
air india
Ajwa Travels

കുവൈറ്റ് സിറ്റി: മോശം കാലാവസ്‌ഥയെ തുടർന്ന് ഞായറാഴ്‌ചത്തെ കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാർ ഇത് കാരണം ദുരിതത്തിലായി. ആദ്യം 3.20ലേക്ക് ഷെഡ്യൂൾ മാറ്റുകയും വൈകിട്ട് നാല് മണിക്ക് ശേഷം വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയുമായിരുന്നു. കാലാവസ്‌ഥ മെച്ചപ്പെടുകയാണെങ്കിൽ നാളെ രാവിലെ യാത്ര തിരിക്കുമെന്നാണ് വിവരം.

Also Read: വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE