കോഴിക്കോട് സ്വദേശി ഒമാനിൽ വെടിയേറ്റ് മരിച്ച നിലയിൽ
സലാല: ഒമാനിലെ സലാലയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്‌തീനെയാണ് സലാലയിലെ ഖദീജ പള്ളിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തരക്കാണ് ഇദ്ദേഹം പള്ളിയിൽ എത്തിയത്. പതിനൊന്ന് മണിക്ക്...
പിസിആർ പരിശോധന ഒഴിവാക്കി ഒമാൻ; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല
മസ്‌കറ്റ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഇനിമുതൽ രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ പരിശോധന നിർബന്ധമില്ല. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആർ...
കോവിഡ് മാനദണ്ഡ ലംഘനം; ഒമാനിൽ ഹോട്ടലുകൾക്കെതിരെ നടപടി
മസ്‌കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ച് ഹോട്ടലുകൾക്കെതിരെ ഒമാനിൽ നടപടി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോട്ടലുകൾക്ക് നിഷ്‌കർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ഒമാൻ പൈതൃക വിനോദ സഞ്ചാര...
ശക്‌തമായ മഴ തുടരുന്നു; ഒമാനിൽ ഒരാൾ മരിച്ചു
മസ്‌ക്കറ്റ്: ഒമാനിൽ ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കൂടാതെ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു...
ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ
മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. കോവിഡ്...
വീണ്ടും വിസാ വിലക്കുമായി ഒമാൻ; മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി
മസ്‌കത്ത്: വീണ്ടും വിസാ വിലക്കുമായി ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്‌ട്രീഷ്യൻ, വെയ്‌റ്റർ, പെയിന്റർ, കൺസ്‌ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്‌റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികകൾക്ക് പുതിയ വിസ...
ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; വിദേശി സംഘം പിടിയിൽ
മസ്‍കറ്റ്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്‌റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നുമാണ് സംഘം പിടിയിലായത്.
17...
കടൽ വെള്ളരിയുടെ വിൽപനക്ക് 3 വർഷം വിലക്കേർപ്പെടുത്തി ഒമാൻ
മസ്‌ക്കറ്റ്: കടൽ വെള്ളരിയെ പിടിക്കുന്നതിനും, കൈവശം വെക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി ഒമാൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ...