ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ

By Staff Reporter, Malabar News
oman-night-curfew
Representational Image
Ajwa Travels

മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിലാണ് രാജ്യത്ത് വീണ്ടും രാത്രി യാത്രാവിലക്ക് കൊണ്ടുവരുന്നത്.

മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ ഏപ്രില്‍ 8 വ്യഴാഴ്‌ച വരെയാണ് സഞ്ചാര വിലക്ക് നിലവിലുണ്ടാവുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടുകളിൽ തന്നെ കഴിയണമെന്നാണ് സുപ്രീം കമ്മിറ്റിയുടെ നിർദേശം.

Read Also: കോവിഡ് വ്യാപനം; സൗദിയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചിടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE