Tag: Pravasilokam_Oman
സലാല-കൊച്ചി സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്
സലാല: എയർ ഇന്ത്യ എക്‌സ്‌പ്രസ് സലാല-കൊച്ചി സർവീസ് പുനരാരംഭിക്കുന്നു. ഓഗസ്‌റ്റ് രണ്ടുമുതലാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ഞായറാഴ്‌ചയും വ്യാഴാഴ്‌ചയുമായി ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.
ഈ ദിവസങ്ങളിൽ രാവിലെ 10.05ന് പുറപ്പെടുന്ന വിമാനം 12.35ന് സലാലയിലെത്തും....
ഇൻഡിഗോ മസ്‌കത്ത്- ഹൈദരാബാദ് സർവീസ് പുനരാരംഭിക്കുന്നു
മസ്‌കത്ത്: ഇൻഡിഗോ ദിവസേനയുള്ള മസ്‌കത്ത്- ഹൈദരാബാദ് സർവീസ് പുനരാരംഭിക്കുന്നു. മേയ് 14 മുതൽ സർവീസ് പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാകുന്നതാകും സർവീസ്. സ്‌കൂൾ അവധിയായതോടെ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ...
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; ഒമാൻ എയർ സർവീസുകൾ പുനരാരംഭിക്കുന്നു
മസ്‌കത്ത്: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസപ്പെട്ട ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 18 മുതൽ ദുബായ്, ബഹ്‌റൈൻ, ഖസബ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങുമെന്ന് ഒമാൻ എയർ അറിയിച്ചു.
ബജറ്റ്...
കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്‌കത്ത്: കേരളത്തിൽ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. വെറ്ററിനറി അധികാരികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇറക്കുമതി...
പ്രവാസികൾക്ക് സന്തോഷവാർത്ത; സലാല-കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
മസ്‌കത്ത്: സലാല-കേരള സെക്‌ടറുകളിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ്. 2026 മാർച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകൾ വീതം നടത്തും. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ശനി,...
ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ
ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ. ഏഷ്യയിലും മിഡിൽ ഈസ്‌റ്റ് മേഖലയിലും ഒന്നാം സ്‌ഥാനം സ്വന്തമാക്കിയാണ് ഒമാന്റെ നേട്ടം. സുരക്ഷ, ആരോഗ്യ സേവനം, കുറഞ്ഞ മലിനീകരണം എന്നിവ റാങ്കിങ്ങിൽ നിർണായകമായി. ഖത്തറാണ്...
ഒമാൻ പ്രവാസികൾക്ക് ആശ്വാസം; പിഴയില്ലാതെ വിസ പുതുക്കാം, സമയപരിധി നീട്ടി
മസ്‌കത്ത്: വർക്ക് പെർമിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിരിക്കുന്ന ഗ്രേഡ് പിരീഡ് നീട്ടിയതിൽ കൃത്യത വരുത്തി റോയൽ ഒമാൻ പോലീസ് (ആർഒപി)....
ഒമാനിൽ കുടുംബ വിസ പുതുക്കൽ ഇനി എളുപ്പമല്ല; പുതിയ നിയമം പ്രാബല്യത്തിൽ
മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്...





































