കോഴിക്കോട് സ്വദേശി ഒമാനിൽ വെടിയേറ്റ് മരിച്ച നിലയിൽ

By News Desk, Malabar News
A young man was found shot in a tourist home in Kozhikode
Representational Image
Ajwa Travels

സലാല: ഒമാനിലെ സലാലയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്‌തീനെയാണ് സലാലയിലെ ഖദീജ പള്ളിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ പത്തരക്കാണ് ഇദ്ദേഹം പള്ളിയിൽ എത്തിയത്. പതിനൊന്ന് മണിക്ക് പള്ളിയിൽ എത്തിയ ആളാണ് മൊയ്‌തീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്കും കണ്ടെത്തി. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പള്ളിയിൽ നമസ്‌കാരം നിർത്തിവെച്ചിരിക്കുകയാണ്.

Most Read: ആവശ്യമെങ്കിൽ വൈദ്യുതി വിലകൊടുത്ത് വാങ്ങണം; എംഎം മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE