ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

By Team Member, Malabar News
oman

മസ്‌ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്‌ച മുതൽ 15ആം തീയതി ശനിയാഴ്‌ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി ആണെങ്കിൽ പ്രവൃത്തി ദിവസം ആരംഭിക്കുന്നത് മെയ് 16ആം തീയതി ഞായറാഴ്‌ച മുതൽ ആയിരിക്കുമെന്നും, മെയ് 14ആം തീയതിയാണ് ഈദുൽ ഫിത്തർ എങ്കിൽ പ്രവൃത്തി ദിവസം ആരംഭിക്കുന്നത് മെയ് 18ആം തീയതി ചൊവ്വാഴ്‌ച ആയിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE