PCWF റിയാദ്; കുടുംബസംഗമവും വനിതാ കമ്മിറ്റി രൂപീകരണവും നടന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി വ്യത്യസ്‌ത പരിപാടികളോടെ കുടുംബ സംഗമം നടത്തി.
റിയാദ് എക്‌സിറ്റ് 18ലുള്ള അഗാദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക്...
സൗദി സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ഏർപ്പെടുത്താൻ ഒരുങ്ങി സൗദി ഭരണകൂടം. സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് സ്വദേശിവൽക്കരണം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.
'രാജ്യത്തെ...
പിസിഡബ്ള്യുഎഫ് റിയാദ് ഘടകം കുടുംബസംഗമം നടന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്.
സുഗന്ധ വ്യഞ്‌ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്‌തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും...
സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാൻ താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി.
2021 ഫെബ്രുവരി 3 ബുധനാഴ്‌ച രാത്രി ഒന്‍പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗദി ആഭ്യന്തര...
പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ; പുതിയ പദ്ധതിയുമായി സൗദി
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി രംഗത്തെത്തിയത്.
സൗദി...
PCWFന് റിയാദിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദിൽ പുതിയ കമ്മിറ്റി (PCWF Riyadh Committee) രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി സലിം കളക്കര, രക്ഷാധികാരികളായി കെടി അബൂബക്കർ, എംഎ ഖാദർ, കിളിയിൽ ബക്കർ എന്നിവരെ...
ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കം; ഇന്ന് അറഫാ സംഗമം
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സമ്മേളിക്കുന്നതിനായി പുലര്‍ച്ചെ...
‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ സൗദി ഘടകം നാഷണൽ കമ്മിറ്റി നിലവിൽവന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) സൗദി അറേബ്യ നാഷണൽ കമ്മിറ്റി രൂപീകരണം നടന്നു. ഓൺലൈൻ വഴി വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നത്.
പൊന്നാനിയിലും പ്രവാസലോകത്തും PCWF നടത്തിവരുന്ന...