Thu, Apr 25, 2024
32.8 C
Dubai

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...

ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു

മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ...

കുവൈറ്റിൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ

കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ ഞായറാഴ്‌ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് നടപടി. ഇന്നലെ...

വന്ദേ ഭാരത് മിഷന്‍; ഒമാനില്‍ നിന്നുള്ള അടുത്ത മാസത്തെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അടുത്ത മാസം ഇന്ത്യയിലേക്ക് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ 70 എണ്ണം. ഇതില്‍ 35 എണ്ണമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ഒക്‌റ്റോബര്‍ 1 മുതല്‍ 24 വരെയുള്ള...

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ

ഷാര്‍ജ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം പൊതുസ്‌ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍...

സൗദിയില്‍ 364 പേർക്കുകൂടി കോവിഡ്

റിയാദ്: സൗദിയിൽ 364 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 371,356 ആയി. 274 പേര്‍ രോഗമുക്‌തി നേടിയപ്പോൾ 4 മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവില്‍...

യുഎഇയില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യത; യെല്ലോ അലർട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി വരെയാണ് മുന്നറിയിപ്പ്. ജനങ്ങള്‍ താമസ സ്‌ഥലങ്ങള്‍ക്ക്...

50 വയസ് കഴിഞ്ഞവർ നാലാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം; കുവൈറ്റ്

കുവൈറ്റ്: നാലാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ നിർദ്ദേശം നൽകി കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയം. 50 വയസിന് മുകളിൽ ഉള്ള ആളുകളും പ്രതിരോധശേഷി കുറഞ്ഞ ആളുകളും നാലാം ഡോസ്(രണ്ടാം ബൂസ്‌റ്റർ ഡോസ്)...
- Advertisement -