റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ

By News Desk, Malabar News
Mecca, Madinah ready to welcome Ramadan; 12000 employees for the service
Representational Image
Ajwa Travels

റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകും.

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ മക്ക, മദീന പള്ളികളിൽ വിപുലമായ സമൂഹ നോമ്പുതുറ (ഇഫ്‌താർ) ഉണ്ടാകും. പ്രതിദിനം 2000 പേർക്കാണ് ഓരോയിടത്തും ഇഫ്‌താർ അനുമതി. പള്ളികളിൽ പ്രഭാഷണവും പഠനക്‌ളാസുകളും ഉണ്ടാകും. മുതിർന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതൻമാരടക്കമുള്ള പ്രമുഖർ പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകും.

Most Read: മിനിമം ചാർജ് 12 രൂപയാക്കണം; ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE