Tag: Pravasilokam_Saudi
ചരിത്ര മെഡൽ നേടി ദിന അഹമ്മദ്; സൗദി കായിക ചരിത്രത്തിലെ പുതിയ അധ്യായം
റിയാദ്: സൗദി അറേബ്യയുടെ രാജ്യാന്തര കായിക ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ദിന അഹമ്മദ്. ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ദിന, സീനിയർ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ...
ഒരുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പുറത്തിറക്കി സൗദി
റിയാദ്: തീർഥാടകർക്ക് ആവർത്തിച്ച് ഉംറ നിർവഹിക്കുന്നതിനായി പുതിയ പദ്ധതിയുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഒരുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസയാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. വിസ കാലാവധിക്കുള്ളിൽ പലതവണ രാജ്യത്ത് വരാനും...
പ്രവാസികൾക്ക് സന്തോഷ വാർത്ത; റിയാദ് എയർ അടുത്തമാസം മുതൽ മുംബൈയിലേക്ക്
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി റിയാദ് എയർ. അടുത്തമാസം മുതൽ റിയാദിൽ നിന്നും മുംബൈയിലേക്ക് കമ്പനി പ്രതിദിന സർവീസുകൾ ആരംഭിക്കും. ഇതോടെ പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളും മികച്ച...
ഹജ്ജ്; രണ്ടാംഘട്ട രജിസ്ട്രേഷൻ ഈമാസം 18 മുതൽ
റിയാദ്: ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്ട്രേഷൻ ഈമാസം 18 മുതൽ ആരംഭിക്കും. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്ജ് നിർവഹിച്ച, സൗദിയിൽ താമസിക്കുന്ന ആഭ്യന്തര തീർഥാടകർക്കാണ് ഈ...
യാത്ര മുടങ്ങിയവർക്ക് ആശ്വാസം; വിസാ കാലാവധി നീട്ടി സൗദി
ജിദ്ദ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യാത്ര മുടങ്ങിയവർക്ക് സൗദി അറേബ്യ പിഴ കൂടാതെ വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 25 മുതൽ കാലാവധി അവസാനിച്ച...
ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
റിയാദ്: ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു.
പകർച്ചവ്യാധി...
ഹജ്ജ്; കേരളത്തിൽ നിന്ന് 27,118 പേർ, ആദ്യ സർവീസ് ഏപ്രിൽ 30ന്
കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഈവർഷം അവസരം ലഭിച്ച തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏത് ദിവസം ഏത് വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണ്...
ഹജ്ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും
മക്ക: ഹജ്ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്ജ് പ്ളാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്ത് പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.
തീർഥാടകരുടെ യാത്രയും താമസവും...




































