Sat, Apr 20, 2024
24.1 C
Dubai
Home Tags Ramadan

Tag: Ramadan

സൗദിയിൽ മാസപിറവി നിരീക്ഷിക്കാൻ ആഹ്വാനം

റിയാദ്: സൗദിയിൽ പെരുന്നാൾ മാസപിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്‌തു. മാസപിറവിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് സൗദി സുപ്രീം കോടതി ആയിരിക്കും. ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത്...

മാസപ്പിറവി കണ്ടു; റമദാൻ വ്രതാരംഭം നാളെ മുതൽ

കോഴിക്കോട്: കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. സംസ്‌ഥാനത്ത്‌ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി...

മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ

കോഴിക്കോട്: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നത്. മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഗൾഫ്...

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തിരുവനന്തപുരം: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടിരുന്നു. തുടർന്ന് നാളെ...

റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ

റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും...

ഇനി വ്രതശുദ്ധിയുടെ നാളുകൾ; നാളെ റമദാൻ വ്രതാരംഭം

കോഴിക്കോട് : കേരളത്തില്‍ നാളെ ചൊവ്വാഴ്‌ച (13-04-21) റംസാൻ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കോഴിക്കോടും കാപ്പാടും വെള്ളയിലുമാണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് വലിയഖാദി മുഹമ്മദ്...
- Advertisement -