Wed, Sep 27, 2023
36.1 C
Dubai

പതിവ് തെറ്റിയില്ല, മാസ് ലുക്കിൽ ഥാർ-ഇ; വാഹനപ്രേമികളെ അമ്പരപ്പിച്ചു മഹീന്ദ്ര

പതിവ് തെറ്റിക്കാതെ ഇത്തവണയും സ്വാതന്ത്ര്യ ദിനത്തിൽ വാഹനപ്രേമികളെ അമ്പരപ്പിച്ചു മഹീന്ദ്ര ആൻഡ് മഹേന്ദ്ര. മഹീന്ദ്രയുടെ അഭിമാനമായ ഥാറിന്റെ വൈദ്യുത രൂപം ഥാർ-ഇ (MAHINDRA THAR-E) അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ 77ആം സ്വാതന്ത്ര്യ ദിനത്തിൽ...

ഇനി കൈപൊള്ളും; ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ഈ മാസം മുതൽ വില കൂടും

മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കൻ തീരുമാനിച്ചു ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഏകദേശം 1.5 ശതമാനമായിരിക്കും വിലവർധനവെന്നും, കൃത്യമായ വർധനയുടെ...

2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: 2027ഓടെ രാജ്യത്ത് നാലുചക്രമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027...

വൈദ്യുത കാർ വിൽപ്പനയിൽ ഇന്ത്യൻ വിപണി കീഴടക്കി ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെൽഹി: ഇന്ത്യൻ വിപണി വീണ്ടും കീഴടക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഒരു മാസം ഏറ്റവും കൂടുതൽ വൈദ്യുത കാറുകൾ വിൽക്കുന്ന കമ്പനിയെന്ന സ്‌ഥാനം നിലനിർത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ മാസം മാത്രം 6,516 വൈദ്യുത...

അമിത ഇന്ധനവില; രാജ്യത്ത് ഇലക്‌ട്രിക്‌ വാഹനങ്ങൾ കൂടുന്നതായി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്. പുതുവർഷം രണ്ടരമാസം പിന്നിടുമ്പോൾ (മാർച്ച് 15 വരെ) പുതുതായി 2,56,980 വൈദ്യുത വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തതായാണ് ഇ-വാഹൻ പോർട്ടൽ പുറത്തുവിടുന്ന...

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി ഇന്ത്യയിലേത്; റിപ്പോർട്

ന്യൂഡെൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി എന്ന നേട്ടവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ കണക്ക് അനുസരിച്ചു, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ...

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ

പെട്രോൾ, ഡീസൽ വില നിരന്തരം ഉയർത്തുന്ന സാഹചര്യത്തിൽ മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇലക്‌ട്രിക്, സിഎന്‍ജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോൽസാഹനമാണ് ഇതിന്റെ ഭാഗമായി...

ചിപ്പ് ക്ഷാമം പരിഹരിച്ചു; രാജ്യത്ത് വാഹന വിൽപന വർധിച്ചു

കൊച്ചി∙ സെമികണ്ടക്‌ടർ ചിപ്പ് ലഭ്യത ഉയർന്ന് തുടങ്ങിയതിന്റെ സൂചനയായി ജൂണിൽ കാർ നിർമാണവും വിൽപനയും വർധിച്ചു. 2021 ജൂണിലെ വിൽപനയെക്കാൾ 40 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിൽപനയെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ...
- Advertisement -