Thu, Jul 23, 2026
32.1 C
Dubai

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വാഹനങ്ങളിൽ 18തരം മോഡിഫിക്കേഷൻ ആകാം

യുവാക്കൾ കാത്തിരുന്ന വാഹന മോഡിഫിക്കേഷനുകളെ കുറിച്ചുള്ള റിപ്പോർട് തയ്യാറാക്കി ഗതാഗത കമ്മീഷണർ. വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് വിഡി. സതീശൻ പറഞ്ഞത് യുവാക്കൾ ഏറ്റെടുത്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയായ ശേഷം വിഡി പാലിച്ചിരിക്കുന്നത്. അനുമതി കൂടാതെ ചെയ്യാൻ...

ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു

ന്യൂഡെൽഹി: ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്. പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ചു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന...

നെക്‌സോണിന് പുതിയ മോഡൽ; പനോരമിക് സൺറൂഫ് അടക്കം മികച്ച ഫീച്ചറുകൾ

നെക്‌സോണിന്റെ പുതിയ മോഡൽ പുറത്തിറക്കി ടാറ്റ. പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏക മോഡൽ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയത്. പത്തുലക്ഷം രൂപയാണ് വില. നിരവധി പ്രത്യേകതകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പനോരമിക് സൺറൂഫുള്ള...

വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സർവീസുകൾ നാളെമുതൽ

തിരുവനന്തപുരം: വിഷു സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാളെമുതൽ സ്‌പെഷ്യൽ സർവീസുകൾ തുടങ്ങും. ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് (06115) സ്‌പെഷ്യൽ നാളെ രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട്...

വിൽപ്പനയിൽ റെക്കോർഡ് വർധന; ഇന്ത്യൻ കാർ വിപണിക്ക് സന്തോഷ വർഷം

വിൽപ്പനയിൽ പുതിയ ഉയരങ്ങൾ തൊട്ട് ഇന്ത്യൻ കാർ വിപണി. കഴിഞ്ഞ സാമ്പത്തികവർഷം (2025-26) രാജ്യത്ത് ആകെ വിറ്റത് 47 ലക്ഷം പാസഞ്ചർ കാറുകളാണ്. 2024-25ൽ ഇത് 43.4 ലക്ഷമായിരുന്നു. ഏറ്റവും വലിയ കാർ...

റെനോയുടെ എസ്‌യുവി ഡസ്‌റ്റർ വിപണിയിൽ; വില 10.49 ലക്ഷം മുതൽ

റെനോയുടെ മിഡ് സൈസ് എസ്‌യുവി ഡസ്‌റ്റർ വിപണിയിലെത്തി. അഞ്ച് മോഡലുകളിലായി എത്തിയ വാഹനത്തിന്റെ വില 10.49 ലക്ഷം മുതൽ 18.49 ലക്ഷം വരെയാണ്. പ്രീബുക്കിങ്‌ പ്രോഗ്രാമായ ആർ പാസ് വഴി ബുക്ക് ചെയ്യുകയാണെങ്കിൽ...

ഗ്രാവൈറ്റ് പുറത്തിറക്കി നിസാൻ; 5.65 ലക്ഷം രൂപയെന്ന മോഹവിലയിൽ സ്വന്തമാക്കാം

കോംപാക്റ്റ് എംപിവി ഗ്രാവൈറ്റ് ഇന്ത്യയിൽ പുറത്തിറക്കി നിസാൻ. 5.65 ലക്ഷം രൂപയെന്ന മോഹവിലയിൽ വാഹനം സ്വന്തമാക്കാം. ആദ്യ 5000 യൂണിറ്റുകൾക്ക് മാത്രമായിരിക്കും ഈ വിലയുടെ ആനുകൂല്യം ലഭിക്കുക. സിഎംഎഫ്- എ+ പ്ളാറ്റ്‌ഫോം അടക്കം റെനോ...

യാത്രക്കാരുടെ തിരക്ക്; കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്‌ഥിരമായ വർധനയും ഉയർന്നുവരുന്ന ആവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതനുസരിച്ച് ആലുവ,...
- Advertisement -