Sun, May 5, 2024
28.9 C
Dubai

കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു. നിയമനടപടി സ്വീകരിച്ചവരിൽ...

കോവിഡ് വെല്ലുവിളി അതിജീവിച്ച് സൗദി; സമ്പദ് വ്യവസ്ഥ കരുത്ത് നേടുന്നു

റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ...

സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും

മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്,...

സൗദിയിൽ സ്‌ത്രീ സുരക്ഷാ നിയമം കർശനമാക്കി

റിയാദ്: രാജ്യത്ത് സ്‌ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി ഭരണകൂടം. സ്‌ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ, ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകൾ ഏർപ്പെടുത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട്...

ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന് കോവിഡ് ടെസ്‌റ്റുകൾ

മനാമ: കോവിഡ് മുൻകരുതലുകൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് മൂന്ന് കോവിഡ് ടെസ്‌റ്റുകൾ നിർബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് നിലവിൽ വരുന്നത്. ആരോഗ്യ​ മന്ത്രാലയത്തിലെ ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന്...

നിയമം ലംഘിച്ച് മൽസ്യബന്ധനം; ഒമാനിൽ 11 ബോട്ടുകൾ പിടിച്ചെടുത്തു

മസ്‌ക്കറ്റ്: ഒമാനിൽ 11 മൽസ്യ ബന്ധനബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കൂടാതെ ഒരു ബോട്ടിൽ ഉണ്ടായിരുന്ന 4 പ്രവാസികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടർ നടപടികൾ...

സൗദിയിൽ പണപ്പെരുപ്പം; ജീവിതച്ചിലവ് ഉയരുന്നു

റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്‌സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു....

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒമാനിൽ 790 പേർക്കെതിരെ കേസ്

മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒമാനിൽ കുറ്റം ചുമത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം 790 പേർക്കെതിരെ 248 നിയമലംഘനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടവരിൽ...
- Advertisement -