നിയമം ലംഘിച്ച് മൽസ്യബന്ധനം; ഒമാനിൽ 11 ബോട്ടുകൾ പിടിച്ചെടുത്തു

By Team Member, Malabar News
11 Fishing Boats Are Seized In Oman And 4 Expats Arrested
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിൽ 11 മൽസ്യ ബന്ധനബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കൂടാതെ ഒരു ബോട്ടിൽ ഉണ്ടായിരുന്ന 4 പ്രവാസികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടർ നടപടികൾ സ്വീകരിക്കാൻ ഇവരെ ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് മൽസ്യബന്ധനത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്ക് അപ്പുറത്തേക്ക് ഇവര്‍ മൽസ്യബന്ധനം നടത്തിയതായി അധികൃതര്‍ കണ്ടെത്തി. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ച്ചര്‍ ആന്റ് വാട്ടര്‍ റിസോഴ്‌സസ് ജനറല്‍ ഡയറക്‌ടറേറ്റില്‍ നിന്നുള്ള സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

Read also: സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE