Sun, May 5, 2024
30.1 C
Dubai

കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാം; പ്രവാസികൾക്ക് ആശ്വാസം

മസ്‌കറ്റ്: ഒമാനിൽ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാൻ അവസരം. സെപ്‌റ്റംബർ ഒന്ന് വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്‌റ്റ്‌ 31 വരെയാണ് പുതുക്കാനുള്ള...

കോവിഡ്; യുഎഇയില്‍ 1,763 പേര്‍ക്ക് കൂടി രോഗബാധ, 3 മരണം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,89,946 സാമ്പിളുകളിൽ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ...

സൗദിയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 300 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ നാല്...

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ്...

ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്‍ച മുതല്‍ സുപ്രധാന മാറ്റം

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ...

ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...

യുഎൻ മനുഷ്യാവകാശ കൗൺസിൽ; മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ

അബുദാബി: യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ. നിലവിൽ മൂന്നാം തവണയാണ് യുഎഇ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നും 180 വോട്ടുകളാണ് യുഎഇ...

കോവിഡ്; ഒമാൻ ഒരാഴ്‌ചത്തേക്ക് അതിർത്തികൾ അടച്ചിടും

മസ്‌ക്കറ്റ്: കോവിഡ് 19 രോഗത്തിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒമാൻ. ഡിസംബർ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് അതിർത്തികൾ അടക്കുക. ഒമാന്റെ കര, വ്യോമ,...
- Advertisement -