Sat, May 18, 2024
37.8 C
Dubai

യാത്രാവിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്‌ച കൂടി നീട്ടിയതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായും, അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിലക്കില്‍...

കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം

കുവൈറ്റ്: രാജ്യത്ത് 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദ്ദേശം. സോഷ്യല്‍ അഫയേഴ്‌സ് ആൻഡ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത്...

സൗദിയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; 404 പുതിയ കേസുകള്‍

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 404 പുതിയ കേസുകളാണ് രാജ്യത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട് ചെയ്‌തത്. 4,012 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍...

കുവൈത്തിൽ ഫാമിലി വിസിറ്റ് വിസ ഉടൻ; പുതിയ നിയമാവലിക്കും സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാമിലി വിസിറ്റ് വിസ ഈ വർഷം അവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇത് സംബന്ധിച്ച പുതിയ വ്യവസ്‌ഥകൾ ഡിസംബറോടെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് കാലത്ത് കുടുംബ...

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ  യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്

ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. നേരത്തേ ജുലായ് ഏഴ്...

ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...

തണുപ്പ് വർധിച്ചു; ഖത്തറിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് അധികൃതർ

ദോഹ: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിൽ തണുപ്പ് വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തണുപ്പ് ഉണ്ടെങ്കിലും ഇന്നലെ മുതലാണ് തണുപ്പ് വർധിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടി നിറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ...
- Advertisement -