യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി താരം ലെന

By Team Member, Malabar News
UAE Golden Visa Received By Malayali Actress Lena
Ajwa Travels

ദുബായ്: മലയാളി ചലച്ചിത്ര താരം ലെന യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇസിഎച്ച് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്‌ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്നാണ് ലെന ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണു ലെനയുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ലെന. ഇതിനോടകം തന്നെ 150ഓളം സിനിമകളിൽ  ലെന വേഷമിട്ടിട്ടുണ്ട്.

Read also: ജൂൺ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം; അബുദാബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE