Tag: UAE News
ഹജ്ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്
ദുബായ്: ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ വിമാനം ഇന്ന് ദുബായിൽ നിന്നും പുറപ്പെടും. ഔദ്യോഗിക ഹജ്ജ് വിമാനം സൗദിയയാണ് ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് മദീനയിലേക്ക് യാത്ര തിരിക്കുക. കൂടാതെ വരും ദിവസങ്ങളിലെ...
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. തുടർച്ചയായി 1500ന് മുകളിലാണ് യുഎഇയിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 657 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്....
തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ
ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക്...
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ...
ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ ഈ മാസം 22ആം തീയതി തുറക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറക്കുന്നത്. ഇതോടെ അൽമക്തൂം വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ്...
ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ
അബുദാബി: ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. 4 മാസത്തേക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ് പൊടിക്കും ഈ വിലക്ക് ബാധകമാണ്. യുഎഇ ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
അന്ത്രാരാഷ്ട്രതലത്തിൽ ഗോതമ്പ്...
അബുദാബി-കൊച്ചി; വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഗോ എയർ
അബുദാബി: അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഗോ എയർ. ജൂൺ 28ആം തീയതിയാണ് ആദ്യ സർവീസ് ആരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ...
ഉച്ചവിശ്രമ നിയമം; യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്....