PCWF നേതൃത്വം ജനപ്രതിനിധികളെ സന്ദർശിച്ചു

പൊന്നാനി നിയോജക മണ്ഡലം എംഎൽഎ കെപി. നൗഷാദ് അലി, തവനൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. വിഎസ് ജോയ് എന്നിവരെയാണ് സംഘടനാ നേതൃത്വം സന്ദർശിച്ചത്.

By Senior Reporter, Malabar News
PCWF leadership meets with representatives
എംഎൽഎ കെപി. നൗഷാദ് അലിക്ക് പിസിഡബ്‌ള്യുഎഫ് ഗ്ളോബൽ പ്രസിഡണ്ട് സിഎസ്. പൊന്നാനി 'പാനൂസ' പരിഷ്‌കരിച്ച പതിപ്പ് കൈമാറുന്നു (Image source: PCWF | Edited and reworked by Team MN)

മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ സാരഥികൾ താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ചു.

പൊന്നാനി നിയോജക മണ്ഡലം എംഎൽഎ കെപി. നൗഷാദ് അലി, തവനൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. വിഎസ് ജോയ് എന്നിവരെയാണ് നേതൃത്വം സന്ദർശിച്ചത്. ജനപ്രനിധികൾക്ക് അഭിനന്ദനമറിയിച്ച PCWF സാരഥികൾ, പൊന്നാനിയുടെ ചരിതം ‘പാനൂസ’ പരിഷ്‌കരിച്ച പതിപ്പ് കൈമാറുകയും ചെയ്‌തു.

PCWF leadership meets with representatives
പിസിഡബ്‌ള്യുഎഫ് നേതൃത്വം അഡ്വ. വിഎസ് ജോയ് എംഎൽഎയെ സന്ദർശിച്ചപ്പോൾ (Image source: PCWF | Edited and reworked by Team MN)

ഗ്ളോബൽ പ്രസിഡണ്ട് സിഎസ്. പൊന്നാനിയുടെ നേതൃത്വത്തിൽ കേന്ദ്ര സാരഥികളും, വനിതാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE