Sun, Sep 6, 2026
37 C
Dubai
Home Tags PCWF News

Tag: PCWF News

കാർഷികമേഖല സമ്പന്നമാകാൻ യുവസമൂഹം മുന്നിട്ടിറങ്ങണം; അഡ്വ. വിഎസ് ജോയ് എംഎൽഎ

പൊന്നാനി: അതിർത്തി കാക്കുന്ന ജവാന് കൊടുക്കുന്ന അതേ പരിഗണന നൽകിയാണ് ഹരിത വിപ്ളവ നായകരെ രാജ്യം ആദരിക്കുന്നതെന്നും ജയ് ജവാൻ - ജയ് കിസാൻ മദ്രവാക്യം മുന്നോട്ട് വച്ച് ഭക്ഷ്യ സുരക്ഷയിലേക്ക് രാജ്യത്തെ...

PCWF എവർഗ്രീൻ ‘പൊൻകതിർ പുരസ്‌കാരം’ മുനീറ കൊരണപ്പറ്റക്ക്

മലപ്പുറം: കർഷകരുടെ അധ്വാനത്തെയും നാടിന്റെ ഭക്ഷ്യസുരക്ഷയെയും ആദരിക്കുന്ന കർഷകദിനമായ ചിങ്ങം 1 (ആഗസ്‌റ്റ് 17) തിങ്കളാഴ്‌ചയാണ് പുരസ്‌കാര സമർപ്പണം. പിസിഡബ്ള്യുഎഫ്‌ എവർഗ്രീൻ സമിതിക്ക് ലഭിച്ച എൻട്രികളിൽ അന്വേഷണം നടത്തിയാണ് താലൂക്കിലെ മികച്ച കർഷകയായി...

രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണം; PCWF നെക്‌സസ്‌ മീറ്റിൽ നൗഷാദലി എംഎൽഎ

മലപ്പുറം: ജാതിമത ചിന്തകളില്ലാത്ത വിശാല മനസ്‌കത പൊന്നാനിയുടെ പാരമ്പര്യമാണെന്നും, ഇതേ മാതൃകയിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കി എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുമ്പോഴാണ് നാടിന്റെ വികസനവും സന്തോഷവും സാധ്യമാകുകയെന്നും കെപി നൗഷാദലി എംഎൽഎ. എന്നും രാഷ്‌ട്രീയ അഭിപ്രായ...

മക്കളുടെ വിവാഹദിനത്തിൽ മറ്റൊരു കുടുംബത്തിനും തണലായി എൻപി അഷ്‌റഫ്‌

പൊന്നാനി: സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹവും നടത്തി നൈതല്ലൂർ സ്വദേശി എൻപി അഷ്റഫ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയ മാതൃകയായി. തന്റെ രണ്ട് പെൺമക്കളായ ഡോ. അമൽ,...

ലഹരി വിരുദ്ധ ദിനം: പൊന്നാനിയിൽ PCWF ബൈക്ക് റാലി സംഘടിപ്പിച്ചു

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) മുൻസിപ്പൽ കമ്മിറ്റി അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സിപി സെക്കീർ ചന്തപ്പടിയിലാണ് റാലി ഫ്‌ളാഗ്‌ ഓഫ്...

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം; നൗഷാദ് അലി എംഎൽഎ

പൊന്നാനി: കാലത്തിനൊപ്പമല്ല, കാലത്തിന് മുന്നേയാകണം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമെന്ന് പൊന്നാനി എംഎൽഎ കെപി. നൗഷാദലി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി, താലൂക്കിലെ എസ്എസ്എൽസി, പ്ളസ് ടു വിജയികൾക്കായി സംഘടിപ്പിച്ച...

PCWF നേതൃത്വം ജനപ്രതിനിധികളെ സന്ദർശിച്ചു

മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ സാരഥികൾ താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ചു. പൊന്നാനി നിയോജക മണ്ഡലം എംഎൽഎ കെപി. നൗഷാദ്...

PCWF ജനകീയ നോമ്പുതുറ: മാനവികതക്ക് ആഹ്വനം ചെയ്‌ത്‌ എംഎൽഎ നന്ദകുമാർ

പൊന്നാനി: പശ്‌ചിമേഷ്യയിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും യുദ്ധസമാന സാഹചര്യങ്ങളെയും ശക്‌തമായി അപലപിച്ചും സമാധാനം നിലനിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്‌തും ജനകീയ നോമ്പുതുറയുടെ സൗഹൃദ സംഗമം പി നന്ദകുമാർ...
- Advertisement -