സൗദി കോവിഡ്; പ്രതിദിന മരണസംഖ്യ കുറഞ്ഞു

By News Desk, Malabar News
-covid cases
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണസംഖ്യയിൽ കുറവ്. ഇന്ന് 6 പേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 108 പേർക്കാണ് പുതിയതായി രോഗബാധ . 138 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,63,485ഉം രോഗമുക്‌തരുടെ എണ്ണം 3,55,037ഉം ആയി. മരണസംഖ്യ 6278 ആയി ഉയർന്നു.

2170 പേരാണ് നിലവിൽ കോവിഡ് ബാധിതരായി രാജ്യത്ത് കഴിയുന്നത്. ഇതിൽ ഗുരുതരാവസ്‌ഥയിലുള്ള 328 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അതേസമയം, രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

Also Read: ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE