Tag: Entertainment news
സൈജു കുറുപ്പിന്റെ സസ്‌പെൻസ് ക്രൈം ത്രില്ലർ ‘ആരം’ സെപ്‌തംബർ 25ന്
സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്‌റ്റിഗേറ്റീവ് സസ്‌പെൻസ് ക്രൈം ത്രില്ലർ സിനിമ 'ആരം' സെപ്‌തംബർ 25ന് തിയേറ്ററുകളിലേക്ക് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പോലീസ് ഉദ്യോഗസ്‌ഥനായ സിഐ ആന്റോ ഈപ്പൻ...
ഓണനാളിൽ കത്തിക്കയറി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഇതുവരെ നേടിയത് 61.37 കോടി
ഓണനാളിൽ ചിരിയുടെ പൂക്കളമൊരുക്കി മുന്നേറുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഓണം റിലീസായി കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രം, ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണം ഏറ്റുവാങ്ങിയാണ് മുന്നേറുന്നത്. വെറും മൂന്ന് ദിവസം...
ഫൺ റൈഡ് ചിത്രം; ‘മെൽകൗ പോണ്ടിച്ചേരി’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
യൗവനത്തിന്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ചിത്രം, 'മെൽകൗ പോണ്ടിച്ചേരി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ചിങ്ങം ഒന്ന് പ്രമാണിച്ച് എത്തിയ ഈ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത് സാംസ്‌കാരിക...
പുതുമുഖങ്ങളുമായി ടിനു പാപ്പച്ചൻ; ‘കൊല്ലം കോട്ട കമ്പനി’യുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്
ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന റോ ആക്ഷൻ ചിത്രം 'കൊല്ലം കോട്ട കമ്പനി'യുടെ ഒഫീഷ്യൽ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. മലയാള സിനിമയിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ...
ദുൽഖറിന്റെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ; ‘ഐ ആം ഗെയിമി’ന്റെ ട്രെയിലർ പുറത്ത്
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ 'ഐ ആം ഗെയിമി'ന്റെ ട്രെയിലർ പുറത്ത്. ഗാംബ്‌ളിംഗ്- ഗ്യാങ്സ്‌റ്റർ പോരാട്ടത്തിന്റെ കഥപറയുന്ന സിനിമ ഓഗസ്‌റ്റ് 20ന് ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ...
‘പൊടിപൂരം’ ആക്ഷൻ-കോമഡി ചിത്രവുമായി ഫിലിം പിആർഒ ശിവപ്രസാദ് നിർമാണത്തിലേക്ക്
ഹൊറർ നോവലിസ്‌റ്റ് അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന 'പൊടിപൂരം' നവാഗതനായ നിവിൻ ദാമോദരനാണ് സംവിധാനം നിർവഹിക്കുന്നത്. ബിബിൻ ജോർജ്, അഭിമന്യു ഷമ്മിതിലകൻ എന്നിവർക്കൊപ്പം രേണു സൗന്ദറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ഇന്ദ്രജിത്ത്...
ജയസൂര്യയുടെ ഡാർക്ക് ത്രില്ലർ; ‘മായൻ: ചാപ്റ്റർ വൺ’ ഓഗസ്‌റ്റ് 12ന് ആരംഭിക്കും
ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മായൻ: ചാപ്റ്റർ വണ്ണി'ന്റെ ഷൂട്ടിങ് ഓഗസ്‌റ്റ് 12ന് ആരംഭിക്കും. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ...
റോഷൻ മാത്യുവിന്റെ ക്രൈം ത്രില്ലർ ‘ഉയിർ’ ജൂൺ 26ന്
റോഷൻ മാത്യുവിനെ കേന്ദ്രകഥാപാത്രമാക്കി എം. പത്‌മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ 'ഉയിർ' ജൂൺ 26ന് റിലീസ് ചെയ്യും. മലബാറിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
വൗ സിനിമാസിന്റെ...





































