Tag: Tamil Entertainment News
നയൻതാരയുടെ ‘ഒ2’; ടീസർ റിലീസ് ചെയ്തു
നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ടീസർ റിലീസ് ചെയ്തു. ജിഎസ് വിഘ്നേശ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്. ചിത്രം ഡിസ്നി പ്ളസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക.
ടീസറും നിഗൂഢതകൾ...
‘കോബ്ര’യ്ക്ക് ശേഷം വിക്രം- അജയ് ജ്ഞാനമുത്തു കൂട്ടുകെട്ട് വീണ്ടും
'കോബ്ര'യ്ക്ക് ശേഷം ചിയാന്‍ വിക്രമും സംവിധായകന് അജയ് ജ്ഞാനമുത്തുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ സബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്. പാ രഞ്ജിത്തിനൊപ്പമുള്ള ചിയാന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജ്ഞാനമുത്തുവിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ്...
‘മായം സെയ്തായ് പൂവെ…’; മാളവിക ജയറാം നായികയായി മ്യൂസിക് ആൽബം
ചലച്ചിത്ര താരം ജയറാമിന്റെ മകള്‍ മാളവിക നായികയാകുന്ന വീഡിയോ ഗാനം പുറത്ത്. 'മായം സെയ്തായ് പൂവെ' എന്ന മ്യൂസിക്കൽ ആൽബത്തിൽ നായികയായാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
അമിത് കൃഷ്ണൻ സംവിധാനം...
‘മങ്കാത്ത 2’ൽ അജിത്തും വിജയ്യും; പ്രതികരിച്ച് വെങ്കട് പ്രഭു
തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമായിരുന്നു വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മങ്കാത്ത'. 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത് കുമാർ ആയിരുന്നു നായകൻ.
അടുത്തിടെ അജിത്തിനൊപ്പം വിജയ്യും കേന്ദ്ര കഥാപാത്രമായി സിനിമയുടെ രണ്ടാം ഭാഗം...
വിജയ്യുടെ ‘ബീസ്റ്റ്’ ഒടിടിയിലേക്ക്
വിജയ് നായകനായ പുതിയ ചിത്രം 'ബീസ്റ്റ്' ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലായി മെയ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന്...
മിഷ്കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ
കാഴ്ചക്കാരിൽ ഭയമുണർത്താൻ 'പിസാസ് 2' വരുന്നു. തമിഴ് സംവിധായകൻ മിഷ്കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ 'പിസാസി'ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
തമിഴിനൊപ്പം തെലുങ്ക്,...
കീർത്തിയുടെ ‘സാനി കൈദം’ മെയ് ആറിന് ആമസോൺ പ്രൈമിൽ
അരുണ്‍ മാതേശ്വരം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രം 'സാനി കൈദം' മെയ് ആറിന് പ്രേക്ഷകർക്ക് അരികിലേക്ക്. കീര്‍ത്തി സുരേഷ്, സെല്വരാഘവന് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തുക.
1980കളില്‍ നടന്ന സംഭവത്തെ...
‘കാതുവാക്കിലെ രണ്ടു കാതൽ’; പ്രൊമോ വീഡിയോ പുറത്ത്
വിജയ് സേതുപതി- നയൻതാര- സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ എക്സ്ക്ളൂസിവ് പ്രൊമോ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിഘ്നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ...