Sat, Apr 27, 2024
31.3 C
Dubai
Home Tags Tamil Entertainment News

Tag: Tamil Entertainment News

ചോളൻമാർ വരുന്നു; ‘പൊന്നിയൻ സെൽവൻ’ മോഷൻ പോസ്‌റ്റർ പുറത്ത്

മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവന്റെ' മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. പൊന്നിയൻ സെൽവൻ- പാർട് 1 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും. ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മോഷൻ...

ചിമ്പു- ഗൗതം കാർത്തിക് ചിത്രം ‘പത്ത് തല’; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിമ്പു, ഗൗതം കാർത്തിക് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'പത്ത് തല'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 14ന് ചിത്രം പ്രേക്ഷകർക്കരികിൽ എത്തും. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 2017ൽ പുറത്തിറങ്ങിയ...

ചിയാന്റെ ‘കോബ്ര’; വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്‌റ്റാലിൻ

വമ്പൻ റിലീസിനൊരുങ്ങി ചിയാൻ വിക്രമിന്റെ 'കോബ്ര'. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം ഉദയനിധി സ്‌റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കി. ഉദയനിധി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തിന് ഇന്ത്യയിലുടനീളം റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജയ്...

നാഗ ചൈതന്യ ചിത്രത്തിന് ഈണംപകരാൻ ഇളയരാജ-യുവൻ ശങ്കര്‍ രാജ ടീം

നാഗ ചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയും ചേർന്ന്. 'എൻസി 22' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. വമ്പൻ പ്രഖ്യാപനത്തിന്...

ബോസ് വരുന്നു; വിജയ്‌യുടെ ‘വാരിസ്’ ഫസ്‌റ്റ് ലുക്ക് ആഘോഷമാക്കി ആരാധകർ

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് തകർപ്പൻ വരവേൽപ്പ്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ദളപതിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. പോസ്‌റ്ററിനൊപ്പം ബോസ് തിരികെ വരുന്നു...

‘റോളക്‌സ് സർ പ്രൊമോ’ എത്തി; ടീസർ ആഘോഷമാക്കി ആരാധകർ

'വിക്രം' സിനിമയിലെ കൊടും വില്ലന്‍ റോളക്‌സിനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത്. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോളക്‌സ് സർ പ്രൊമോ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്‌തത്. അതേസമയം കമൽഹാസൻ-...

രജനികാന്ത്- നെൽസൺ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

രജനികാന്ത്- നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ജയിലർ' എന്നാണ് സിനിമയുടെ പേര്. സൺ പിക്ചേഴ്സ്സിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ടൈറ്റിൽ റിലീസ് ചെയ്‌തിരിക്കുന്നത്. തലൈവർ ആരാധകർ ഏറെ...

നയൻതാരയുടെ ‘ഒ2’; ത്രില്ലടിപ്പിച്ച് ട്രെയ്‌ലർ

നയൻ‌താര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്. യാത്രക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്‌ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ...
- Advertisement -