‘ക്യാപ്റ്റൻ മില്ലര്‍’; ധനുഷ് നായകനായി പുതിയ ചിത്രം, മോഷൻ പോസ്‌റ്ററെത്തി

By Film Desk, Malabar News
Ajwa Travels

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലെ’റിന്റെ മോഷൻ പോസ്‌റ്റ റിലീസ് ചെയ്‌തു. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ.

സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും അരുണ്‍ മതേശ്വരൻ തന്നെയാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

അതേസമയം മിത്രൻ ജവഹര്‍ സംവിധാനം ചെയ്യുന്ന ‘തിരുചിത്രമ്പലം‘ എന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഓഗസ്‌റ്റ് 18ന് ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ. കലാനിധി മാരൻ നിര്‍മിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Read: ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE