Thu, Jun 11, 2026
30.7 C
Dubai

പ്രേക്ഷക കൈയ്യടി നേടി ‘അതിരടി’; 50 കോടി ക്ളബിൽ

പ്രേക്ഷക കൈയ്യടി നേടി 'അതിരടി' പ്രദർശനം തുടരുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിച്ച സിനിമ ഇതിനോടകം ആഗോള ഗ്രോസ് 50 കോടി പിന്നിട്ടു. മേയ്...

‘അതിരടി’യിലെ പുതിയ ഗാനം പുറത്ത്; ചിത്രം മേയ് 14ന്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’യിലെ പുതിയ ഗാനം പുറത്ത്. വിഷ്‌ണു വിജയ് സംഗീതം നൽകിയ ഗാനം രചിച്ചത് സുഹൈൽ കോയ,...

‘മോഹിനിയാട്ടം’ ഹൗസ് ഫുൾ; ചിത്രം 25 കോടി ക്ളബിൽ

സൈജു കുറുപ്പിന്റെ 150ആം ചിത്രം, 'ഭരതനാട്യം 2 മോഹിനിയാട്ടം' തിയേറ്ററുകളിൽ ഹൗസ് ഫുൾ. ചിത്രം 25 കോടി ക്ളബിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യഭാഗം 'ഭരതനാട്യം' തിയേറ്ററിൽ പരാജയം ആയിരുന്നു, എന്നാൽ, രണ്ടാം ഭാഗം...

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘ഭീഷ്‌മർ’; വിജയകരമായി മൂന്നാം വാരത്തിലേക്ക്

കുടുംബ പ്രേക്ഷകരുടെ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ഭീഷ്‌മർ മൂന്നാം വാരത്തിലേക്ക്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധാനം ചെയ്‌ത ചിത്രം, പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും തിയറ്ററുകളിൽ കയ്യടി നേടുകയാണ്. ധ്യാൻ ശ്രീനിവാസൻ-വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ കോംബോയാണ്...

റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ; ‘പ്രേംപാറ്റ’യ്‌ക്ക് കോഴിക്കോട് തുടക്കം

ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേംപാറ്റ'യ്‌ക്ക് കോഴിക്കോട് തുടക്കം. നടി മംമ്ത മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ...

മമ്മൂട്ടി- ഖാലിദ് റഹ്‌മാൻ ചിത്രം, ഒപ്പം ആസിഫും നസ്‌ലിനും, ‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്‌റ്റർ

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്‌റ്റർ പ്രേക്ഷകപ്രീതി നേടുന്നു. സോഷ്യൽ മീഡിയയിലടക്കം ടൈറ്റിൽ പോസ്‌റ്റർ കത്തിക്കയറുകയാണ്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിൽ...

‘ഗോഡ്‍സ് ഓൺ ഐലന്റ്’ ചിത്രീകരണം പൂർത്തിയായി

ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദശാബ്‌ദത്തോളമായി സിനിമ പിആർഒ രംഗത്ത് പ്രവർത്തിക്കുന്ന പിആര്‍ സുമേരന്‍ സംവിധാനം ചെയ്യുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി. ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്‌ഥിതി ചെയ്യുന്ന മനോഹരമായ...

മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസി ബക്‌ളി; ഓസ്‌കാറിൽ തിളങ്ങി ഓട്ടം

ലോസാഞ്ചലസ്: 98ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. 'സിന്നേഴ്‌സ്' എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായും, 'ഹാംനെറ്റി'ലൂടെ ജെസി ബക്‌ളി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. പോൾ തോമസ് ആൻഡേഴ്‌സന്റെ 'വൺ ബാറ്റിൽ...
- Advertisement -