Sat, May 4, 2024
27.3 C
Dubai

‘പുഴു’വിൽ മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു; റത്തീന സംവിധായക

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. 30ഓളം പുതുമുഖ സംവിധായകരെ...

‘സ്‌പ്രിംഗ്’ മൂന്നാറിൽ പുരോഗമിക്കുന്നു; പ്രണയവും പ്രതികാരവും നിറഞ്ഞ കഥ

നിർമാതാവും പ്രമുഖ ചലച്ചിത്ര പിന്നണിപ്രവർത്തകനുമായ എൻഎം ബാദുഷയുടെ നേതൃത്വത്തിലുള്ള 'ബാദുഷ പ്രൊഡക്ഷൻസ്' നിർമിക്കുന്ന 'സ്‌പ്രിംഗ്' മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്നു. സുനിൽജി പ്രകാശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രം ശ്രീലാൽ നാരായണൻ ആണ് സംവിധാനം നിർവഹിക്കുന്നത്. ചലച്ചിത്ര...

‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ ഗോകുലം ഗോപാലനും; ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജ്യത്തിന്റെ ചരിത്രം പറയുന്ന വിനയന്‍ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പത്താമത്തെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന 'പെരുമാള്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായക...

മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദയുടെ ആദ്യ സിനിമാഗാനം റിലീസായി

കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ ഗാനാസ്വാദകരായ ആരും മറക്കില്ല. രണ്ടര വയസിൽ ചെമ്പൈ സം​ഗീതോൽസവത്തിൽ പാടാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കിയിപ്പോൾ ചലച്ചിത്ര പിന്നണി ഗായികയാവുകയാണ്. ലോകത്തിലെ അറിയപ്പെടുന്ന ഗായികമാരുടെ പട്ടികയിൽ, നാളെ...

‘പാലാ പള്ളി തിരുപ്പള്ളി’; കടുവ പ്രമോ സോംഗ് പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ചിത്രം 'കടുവ'യുടെ പ്രമോ സോംഗ് പുറത്തിറക്കി. 'പാലാ പള്ളി തിരുപ്പള്ളി' എന്ന് തുടങ്ങുന്ന വീഡിയോ സോംഗിൽ പൃഥ്വിരാജും വിവേക് ഒബ്‌റോയും പ്രത്യക്ഷപ്പെടുന്നുണ്ട്....

‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറക്കി; ‘മാസ്’ ഫീൽ ആവാഹിച്ച വീഡിയോഗാനം

പ്രേക്ഷക പ്രതീക്ഷ പോലൊരു മാസ് മസാല എന്റർടെയിനറാണ് 'ഉടുമ്പ്' എന്ന് വിളിച്ചോതുന്ന ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ സൂപ്പർ കട്ടുകൾ ഉൾപ്പെടുത്തി മുഴുവൻ ചിത്രത്തിന്റെയും ഫീൽ ആവാഹിച്ചാണ് ഗാനത്തിനൊപ്പം കാണുന്ന വീഡിയോ ഉടുമ്പിന്റെ...

സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം

ന്യൂഡെൽഹി: രാജ്യത്ത് സിനിമാ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ. സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചാൽ മൂന്ന് വർഷംവരെ തടവുശിക്ഷയും മൂന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് കരടിൽ വ്യക്‌തമാക്കുന്നത്‌....

‘സൗദി വെള്ളക്ക’; രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് തരുണ്‍ മൂര്‍ത്തി

'ഓപ്പറേഷൻ ജാവ'യുടെ തകർപ്പൻ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ തരുൺ മൂർത്തി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു. 'സൗദി വെള്ളക്ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും സംവിധായകൻ...
- Advertisement -